Chetheswar Pujara's magnificent Century in The English County Cricket | ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ ഈ സീണില്‍ കളിക്കാന്‍ ആരംഭിച്ച ശേഷം ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര വേറെ ലെവലിലേക്കു ഉയരുന്നതാണ് നമ്മള്‍ കണ്ടത്, ഇപ്പോഴിതാ അതു അടിവരയിട്ടു കൊണ്ട് മറ്റൊരു മാജിക്കല്‍ ബാറ്റിങ് പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് അദ്ദേഹം. ടെസ്റ്റ് മാത്രമല്ല തനിക്കു വൈറ്റ് ബോള്‍ ക്രിക്കറ്റും നന്നായി വഴങ്ങുമെന്ന് ഒരു തീപ്പൊരി സെഞ്ച്വറിയിലൂടെ പുജാര കാണിച്ചുതന്നു
Read more at: https://malayalam.mykhel.com/cricket/22-runs-in-over-and-completed-century-in-just-73-balls-cheteshwar-pujara-show-in-england/articlecontent-pf77582-040822.html